Words and Notion

Words Whipping up Whimsical Waves of Notion

ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല

10 Comments

നിര്‍ബന്ധബുദ്ധി നല്ലതു തന്നെ, അതു മനസ്സിന്‍റെ ദ്റുഢതയെ ഊട്ടിയുറപ്പിക്കുമെങ്കില്‍.

പക്ഷെ, ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല.

ഇതറിയാഞ്ഞിട്ടാവും പലരും അനവസരത്തിലും നിര്‍ബന്ധബുദ്ധിക്കാരാവുന്നത്.

Author: Akhila

Flying across the space between words and whipping up whimsical waves of notion to discern the quantum code of my soul.

10 thoughts on “ഞെക്കി പഴുപ്പിച്ച പഴത്തിനു മധുരമുണ്ടാവില്ല

 1. Entha Akhi, sure it is worth knowing. Share when free.

  Liked by 1 person

 2. If it is good enough, it can strengthen the mind’s dignity…well said… 🙂

  Liked by 1 person

 3. I keep on saying this to me..often

  Liked by 1 person

 4. നിർബന്ധവും ശാഠ്യവും മറ്റൊരു തരത്തിൽ ചിന്തിച്ചാൽ നല്ലതു തന്നെ അല്ലേ ചേച്ചി, ഒന്നും ഇല്ലെങ്കിലും ജീവിതത്തിനും മനസ്സിനും ഒരു വ്യത്യസ്ത മുന്നേറ്റം ഉണ്ടാവുമല്ലോ.. :/ മറ്റൊന്നും ശ്രെദ്ധിക്കാതെ ഉന്നത്തിൽ മാത്രം കൊള്ളിക്കാൻ ഉള്ള ഒരു തരം ഊന്നൽ..

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s