Words and Notion

Words Whipping up Whimsical Waves of Notion

തെറ്റിന്‍റെ കുത്തല്‍

27 Comments

തെറ്റാണെന്നറിഞ്ഞുകൊണ്ട് അതു മാത്രം ചെയ്തുകൂട്ടുന്നവന്‍റെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടാവും?

ആ മനസ്സിന്‍റെ വേദനയില്‍ നിങ്ങള്‍ സഹതപിക്കുമോ അതോ ആ തെറ്റിന്‍റെ കരങ്ങളെ വെട്ടിയെടുക്കുമോ?

Advertisements

Author: Akhila

An emotionally colored and emotionally neutral woman flying across the space between words and whipping up whimsical waves of notion to discern the quantum code of her soul.

27 thoughts on “തെറ്റിന്‍റെ കുത്തല്‍

  1. Hi, great thought… I feel we need to respect persons but not their mistakes… but it is true it very painful…

    Liked by 1 person

  2. തെറ്റിന്റെ കാഠിന്യം, മനസ്സിന്റെ വേദന മാറ്റം ഉണ്ടാക്കുന്നുണ്ടോ….. അങ്ങനെ ചിലതൊക്കെ പരിഗണിക്കേണ്ടേ….. എന്നിട്ടു പോരേ വെട്ടൽ….. What do you say?

    Liked by 1 person

  3. വെട്ടിയെടുക്കാൻ കഴിവുള്ളവൻ വിജയി…

    Liked by 1 person

  4. ഒരുപാടു വേദനയാണ് , മറ്റൊരാളെ അറിയില്ല . ഞാൻ അങ്ങനെ ചെയ്തപ്പോൾ , എനിക്ക് എന്നോട് ആദ്യം സഹതാപമായിരുന്നു , പിന്നെ ഞാൻ കരങ്ങളെ വെട്ടിയെറിഞ്ഞു .

    Liked by 1 person

  5. Thetu cheyunath oru hobby ayit edukuna alkar ee bhoomiyil undo?? Thetu anenu arinjal orikalum veendum cheyathirikumbozhanu naam yathartha vivekamulla manushyan akunath aleea?

    Liked by 1 person

  6. Alla enikkoru doubt – thett aanennu arinjond thanne thett maathram cheythu koottunnavarde manassil vedana kaanumo? 🤔 Angane aanenkil avaru thett cheyyathe irikoolle?

    Liked by 1 person

  7. എന്തു വേണം എന്ന് താങ്കൾ തന്നെ പറഞ്ഞാൽ വായനക്കാരുടെ മുഴുവൻ മനസ്സിൽ താങ്കളുണ്ടാക്കുന്ന ഈ ‘തെറ്റിന്റെ കുത്തൽ’ ഒഴിവാക്കാമായിരുന്നു. (വിശ്വസിച്ചാലും ഇല്ലങ്കിലും ഇതൊരു തമാശ പറയാനുള്ള ശ്രമമായിരുന്നു. സദയം ക്ഷമിക്കുക )

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s