അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേടുന്നുണ്ടോ? എന്റെ നേട്ടങ്ങളും ജയങ്ങളും എനിക്കു ചുറ്റും ഒരു പുകമറ പണിതു. കാഴ്ച്ച അവ്യക്താമായപ്പോള് ഈ ഭൂമി മുഴുവന്‍ എനിക്കധീനമെന്നു തോന്നി.
ഇതു തന്നെയല്ലേ അഹങ്കാരം?
അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേടുന്നുണ്ടോ? എന്റെ നേട്ടങ്ങളും ജയങ്ങളും എനിക്കു ചുറ്റും ഒരു പുകമറ പണിതു. കാഴ്ച്ച അവ്യക്താമായപ്പോള് ഈ ഭൂമി മുഴുവന്‍ എനിക്കധീനമെന്നു തോന്നി.
ഇതു തന്നെയല്ലേ അഹങ്കാരം?
അഹങ്കാരം നല്ലതല്ലേ… ?
കാരണമില്ലാതെ ആരും അഹങ്കരിക്കാറില്ല… അഹങ്കരിക്കാൻ കഴിയുകയുമില്ല..
അഹങ്കരിക്കുന്നുണ്ട് എങ്കിൽ, അതിനുള്ള കാരണവും ഉള്ളതുകൊണ്ടാണ്..
So, I suggest you to just show it off, if you have the best reason for it… Coz, most of us suppresses it; not because they dnt want to, but they are afraid of what others will think… 😊😊
Ha ha.. So you agree to that
LikeLike
Well I am not sure whether its poisonous.. It could be constructive also..isn’t it
LikeLike
As you said it can be constructive but i feel in such a situation you are focusing on your achievements ..In my perspective ego and self boosting can always create a bad impression among the public that indirectly affect you…
I may not sound logical but just spoke about my thoughts .
Thetu undenkl kshemichekaney
Kshamikkenda prasnamonnumillallo my dear.. May I ask you to read thoughts of anamika on this
LikeLike
Oh yea i read it yup i got the point she emphasized indeed it was worth reading but i was talking about people who have achieved nothing and still boosts about their life…
Okie how many of us will accept a friend who constantly promote about his or her qualification and achievements..
Is it..
LikeLike
Leave a comment