Words and Notion

Words Whipping up Whimsical Waves of Notion

ഇതു തന്നെയല്ലേ അഹങ്കാരം?

27 Comments

അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ നേടുന്നുണ്ടോ? എന്‍റെ നേട്ടങ്ങളും ജയങ്ങളും എനിക്കു ചുറ്റും ഒരു പുകമറ പണിതു. കാഴ്ച്ച അവ്യക്താമായപ്പോള്‍ ഈ ഭൂമി മുഴുവന്‍ എനിക്കധീനമെന്നു തോന്നി.

ഇതു തന്നെയല്ലേ അഹങ്കാരം?

Advertisements

Author: Akhila

An emotionally colored and emotionally neutral woman flying across the space between words and whipping up whimsical waves of notion to discern the quantum code of her soul.

27 thoughts on “ഇതു തന്നെയല്ലേ അഹങ്കാരം?

  1. No i don’t think…i would call this as foolish ignorance

    Liked by 1 person

  2. Good morning love
    Happy Friday ❤️

    Liked by 1 person

  3. now i can define ego in malayalam thank you !!

    Liked by 1 person

  4. അഹങ്കാരം നല്ലതല്ലേ… ?
    കാരണമില്ലാതെ ആരും അഹങ്കരിക്കാറില്ല… അഹങ്കരിക്കാൻ കഴിയുകയുമില്ല..
    അഹങ്കരിക്കുന്നുണ്ട്‌ എങ്കിൽ, അതിനുള്ള കാരണവും ഉള്ളതുകൊണ്ടാണ്‌..
    So, I suggest you to just show it off, if you have the best reason for it… Coz, most of us suppresses it; not because they dnt want to, but they are afraid of what others will think… 😊😊

    Liked by 3 people

  5. അഹങ്കാരിക്കുന്നതാണൊ കുഴപ്പം? അതോ..മറ്റൊരു വ്യക്തി അഹങ്കരിക്കുന്നത് കാണുമ്പോൾ നമുക്കുണ്ടാകുന്ന ആ ഒരു ചിന്താഗതിയാണോ കുഴപ്പം????

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s