Words and Notion

Words Whipping up Whimsical Waves of Notion

ആത്മാവിനു മരണമുണ്ടോ?

48 Comments

ആത്മാവിനു മരണമുണ്ടോ?.. ദേഹവിയോഗശേഷം അതു എവിടെ പോകുന്നു?

ഒരു ദേഹം വെടിഞ്ഞു മറ്റൊരു ദേഹം സ്വീകരിക്കുമോ?

അതോ, ഈ പ്രപഞ്ചത്തില്‍ ചുമ്മാ കറങ്ങി നടക്കുമോ? എങ്കില്‍ ഇവിടെ നിറയെ ആത്മാക്കളാകില്ലേ? അതായതു, മരിച്ചു മണ്‍മറഞ്ഞ എല്ലാ സസ്യ ജന്തുജാലങ്ങളുടേയും ആത്മാക്കള്‍ ചുറ്റിലുമുണ്ടെന്നൊ? ഞാന്‍ നടക്കുമ്പോള്‍ ആരൊക്കെയോ എന്‍റെ ചുറ്റിലും എന്‍റെ കണ്ണുകള്‍ക്കതീതമായി വിലസിക്കുക്കയാണോ?

ഇനി അങ്ങനെ ഒരു ആത്മാവു തന്നെ ഇല്ല എന്നാണെങ്കിലോ?

ഉണ്ടെന്നു വിസ്വസിക്കാനാണു പലര്‍ക്കും ഇഷ്ടം (ഇഷ്ടമോ പേടിയോ എന്തോ ഒന്നു.)
എനിക്കു പേടിയില്ല. അങ്ങിനെ ഒന്നില്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയാത്തിടത്തോളം ഉണ്ടെന്ന് വിശ്വസിക്കാനാണു ഇഷ്ടവും. വെറുമൊരു ഇഷ്ടം, സത്യം മറ്റൊന്നാകാമെന്നു മനസ്സു പറയുമ്പോളും.

ചിലപ്പോളങ്ങനെയാ, സത്യം തിരിച്ചറിയുവോളം നമ്മള്‍ ഓരോരോ വിശ്വാസങ്ങളെ താലോലിച്ചു കഴിയുന്നു.

Advertisements

Author: Akhila

An emotionally colored and emotionally neutral woman flying across the space between words and whipping up whimsical waves of notion to discern the quantum code of her soul.

48 thoughts on “ആത്മാവിനു മരണമുണ്ടോ?

  1. സത്യങ്ങൾ തിരിച്ചറിഞ്ഞിട്ടും
    ചില കള്ളങ്ങൾ തിരുത്തപെടാതെ കിടക്കും

    Liked by 1 person

  2. If there is one aspect of life that man has not conquered, it is death and the afterlife. I agree with Narayani about the conservation of energy, neither created nor destroyed. We are all just part of the bigger force and we will merge with that bigger force once we are done with the cycle of birth and death.
    Akhi, I cannot read Malayalam, some of the cons of not studying in Kerala and never taking that extra effort to learn to write in spite of my grandmother’s and mother’s efforts, so the comments from Narayani and Shwetha is what gave me a picture.
    Thank you for the book suggestion, Narayani!

    Liked by 2 people

  3. Aathmaavu und…. Athu kondalle nammal athmaarthamaayi palathum cheyyunne… Ondedo ond! 😇😊

    Liked by 2 people

  4. ആത്മാവിന് മരണമില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം ‘കാരണം മരണം എന്ന വാക്കിന്റെ ഉത്ഭവം…’ ശരീരത്തിൽ നിന്ന് ആത്മാവിന്റെ വേർപിരിയലിനെ കുറിച്ചാണ്..’ വേർപ്പിരിഞ്ഞ ആത്മാവ് അതിന്റെ യജമാനനിലേക്കാണ് യാത്ര പോവുന്നത് ….. ‘ യജമാനന്റെ ഉത്തരവ് പ്രകാരം അത് സുഖത്തിലൊ സങ്കടത്തിലോ …. ദൈവ ലോകത്ത് വസിക്കുന്നു

    *യജമാനൻ- ദൈവം

    Liked by 1 person

  5. നമ്മുടെ ഇടയില്‍ തന്നെ ഉണ്ടായേക്കാം.. പക്ഷെ അവര്‍ക്ക് നമ്മെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…

    Liked by 1 person

  6. Friday jalebis. 😍❤️❤️❤️❤️

    Liked by 1 person

  7. i dont understand the language..

    Liked by 1 person

  8. Shall I let my horses free like last time or do we get a translation?

    Liked by 2 people

  9. I love the idea of reincarnation… chilapo oolatharam aayi thonnam. but as i consider this aathamav thing as energy, by law a of conservation of energy , Energy can be neither created nor be destroyed, but it transforms from one form to another. aathmavinu maranamilla ennu thane parayam, “life is endless, so we never die; we were never really born. We just pass through different phases. There is no end. Humans have many dimensions. But time is not as we see time, but rather in lessons that are learned. ”

    Liked by 5 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s