Words and Notion

Observe, Don't just see

ബഹുഭാര്യാത്വം

57 Comments

സ്ത്രീകള്‍ ഏകപതീവ്രതമെടുക്കുമ്പോള്‍ പുരുഷന്‍ എന്തിനു ബഹുഭാര്യാത്വം സ്വീകരിക്കുന്നു..?

ഇതൊരു പൊതുതത്വം ഒന്നുമല്ല..എന്നാലും ഇന്നും പലയിടങ്ങളിലും നിലനിന്നുപോരുന്ന ഒരു നഗ്ന സത്യം. ഒത്തിരി അപവാദങ്ങളുമുള്ള സത്യം.

മതങ്ങളും ആചാരങ്ങളും ഒക്കെ തത്ക്കാലം മറക്കാം. പകരം, അബലയെന്നു വ്യാഖ്യാനിക്കപ്പെട്ട സ്ത്രീയെക്കുറിച്ചൊന്നു ചിന്തിക്കാം.

അവളെ രക്ഷിക്കാന്‍ വേണ്ടീയായിരുന്നോ ഇതു..?

അതോ, മറ്റൊരു ലാഭക്കച്ചവടമോ..?
ഒരു സ്ത്രീ 9 മാസം കൊണ്ടു ഒരു കുഞ്ഞിനെ തരുമ്പോള്‍ 10 സ്ത്രീകള്‍ 9 മാസങ്ങള്‍ കൊണ്ട് 10 കുഞ്ഞുങ്ങളെ ജനിപ്പിക്കുമല്ലോ..? അതൊരു വലിയ ലാഭം തന്നെയല്ലോ. സ്വന്തം രാജ്യത്തിനു കൂടുതല്‍ പൌരന്മാരെ നല്‍കാനുള്ള നിസ്വാര്‍ഥപരമായ ലാഭം.. 😉

Author: Akhila

Akhila is the founder and sole contributor of wordsandnotion.com and qualitynotion.com. A self motivated life long learner who loves to decode signs from the universe. Her weirdness is totally aligned with her real life stories and thought experiments. She is the author of “Know them, One answer to many questions” (a General Knowledge book) and “I Had a Crush - The 17 Kinks” (A free ebook of 17 short stories)

57 thoughts on “ബഹുഭാര്യാത്വം

 1. പുരുഷന്റെ താത്കാലിക സുഖത്തിനു വേണ്ടിയുള്ള കപടനാടകങ്ങളിൽ എത്രയൊക്കെ പഠിപ്പിച്ചാലും പേടിപ്പിച്ചാലും തല വയ്ച്ചു കൊടുക്കുന്ന സ്ത്രീകളുടെ ചപലതെ പഴിക്കാമെന്നല്ലാതെ…. ഇന്നത്തെ (24/2/17) മാതൃഭൂമി പത്രത്തിൽ തിരുവനന്തപുരം എഡിഷനിൽ പേജ് 9 ലെ വാർത്ത കാണുക (വാർത്തയുടെ തലക്കെട്ട് താഴെ കൊടുക്കുന്നു) – കേരളത്തിൽ ചെറുപ്രായത്തിൽ ഗർഭിണികളാകുന്നവർ 1.72 ലക്ഷം

  Liked by 1 person

  • Hmm.. News vayichu.. Ithanu innathe lokam..thiricharivillatha kure budhijeevikalude lokam

   Liked by 1 person

   • ബുദ്ധി ജീവികൾ പണ്ടും ഉണ്ടായിട്ടുണ്ട് . അന്ന് മറ്റുള്ളവരെ തിരിച്ചെത്താനുള്ള വിവേകം ഉണ്ടായിരുന്നു. ഇന്ന് നല്ല കാഴ്ചപ്പാട് ഉണ്ടെന്ന് നടിക്കുന്നവരാണ് കൂടുതൽ. അവർ സോഷ്യൽ മീഡിയയിൽ ഘോരം ഘോരം വാക്കുകൾ ശർദ്ദിക്കുന്നു. വെറും ബുദ്ധി ശൂന്യർ !!!

    Liked by 1 person

 2. I came after a couple of days and found jalebis 😢😂

  Liked by 1 person

 3. Pingback: It’s time for an N-N-1 – pins & ashes

 4. Wow! What a wonderful poem Akhila, The way you’ve depicted the soldier’s love for his land, lover and mother is just impeccable. Superb work.

  Liked by 1 person

 5. Understood every alphabet of this post. 👍

  Liked by 1 person

 6. Pingback: Polygamy | Words and Notion

 7. Congratulations!! I have nominated you for the Mystery Blogger Award!! Please check the recent post in my blog for further details!!

  Like

 8. വളരെ പിന്തിരിപ്പൻ ആയിട്ടുള്ള ഒരു കാര്യമാണ് ബഹുഭാര്യാത്വം. ഭാര്യയെ ജീവിതപങ്കാളി എന്നൊരു മാനം നൽകാത്ത ഒരു സമൂഹം എങ്ങനെ നന്നാവാനാണ്!

  Liked by 1 person

 9. എനിക്കൊന്നും മനസിലായില്ല സുഹൃത്തേ…

  Liked by 1 person

 10. English version please…
  Such posts and blogs makes me feel bad for not knowing all languages…
  😂😂

  Liked by 2 people

 11. Though I don’t know malyali but had a malyali roommate for four years during my engineering ,so this language feels familiar,and couldn’hold back from commenting:D

  Liked by 2 people

 12. such a ridiculous tradition/law. selfishness & hypocrisy at their worst! polygamy is pulling us back to the dark ages… (sorry njan violent aavuka)…liked the sarcasm in the last para, ma’am!

  Liked by 1 person

 13. Next time if u post without translation ur points will be deducted ..

  Liked by 2 people

 14. Its about relative and misinterpretations of some customs bends for our benefits. And everyone law breaker/ law makers have their own justifications too. Nammal oonum minda povandannu 😛

  Liked by 2 people

 15. Otherwise people will be reacting like Tipu, when he invaded Kerala. He supported polygyny but doesn’t have enough philosophical wisdom to accept polyandry

  Liked by 1 person

 16. What is wrong with women having multiple husbands, but it requires a bit more mature society

  Liked by 1 person

 17. Plz read my blog i m new hear

  Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s