wordsandnotion.wordpress.com
വക്രത, Who is more crooked?
തന്‍റെ ഇംഗിതം നിറവേറാന്‍ പോകുന്നതിന്‍റെ നിഗൂഢമായ ആനന്ദത്തോടെ അയാള്‍ ചിരിച്ചു.നിഷ്കളങ്കമായ ഹ്റുദയത്തിലേക്ക് വിദ്വേഷത്തിന്‍റെ കൊടിയവിഷം കുത്തിവെച്ചതിന്‍റെ ചാരിതാര്‍ഥ്യം അയാളുടെ കണ്ണുകളില്‍ നിഴലിച്ചു.…