Words and Notion

Words Whipping up Whimsical Waves of Notion

എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു

53 Comments

എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു,

“കാലം കഴിയുന്തോറും ഞാന്‍ നിന്നില്‍ നിറഞ്ഞുകൊണ്ടിരിക്കും. കാരണം ഞാന്‍ സമയകാലങ്ങള്‍ക്കതീതമാണു, എന്നുമെന്നും യുവത്വം തുടിക്കുന്നതാണു. കാലപ്പഴക്കം ഒരിക്കലും എന്‍റെ തീക്ഷ്ണത കെടുത്തില്ല.”

Advertisements

Author: Akhila

Flying across the space between words and whipping up whimsical waves of notion to discern the quantum code of my soul.

53 thoughts on “എന്‍റെ പ്രണയം എന്നോട് മന്ത്രിച്ചു

  1. വീഞ്ഞും പ്രണയവും
    കാലം കഴിയുംതോറും
    വീര്യം കൂടും !!

    Liked by 1 person

  2. Njan ooronnoronnayi vaayikkukayayirunnu… Ellam hridhayathil thodunnava 🙂

    Liked by 1 person

  3. ലതാണ് പ്രണയം!! 😇

    Liked by 2 people

  4. Waiting for your translation into English fm

    Liked by 1 person

  5. പ്രണയം കാലത്തിനതീതമല്ലേ അപ്പോൾ അതിനു യുവത്വം വാർദ്ധക്യം എന്ന വേർതിരിവ് ഉണ്ടാകുമോ? 😜
    Liked the depth of the lines ☺

    Liked by 1 person

  6. ഷമിക്കണം, ഇതിനോട് എനിക്ക് യോജിക്കാൻ ആവില്ല. കാരണം സമയം അതൊരു eraser ആണ്. Best of its Kind .

    Liked by 1 person

  7. മനോഹരമായി എഴുതിയ.
    I had to use Google translate to understand it, but it was certainly worth the time!

    Liked by 2 people

  8. Super! 👌👌👌Kalyanaraman cinema schoolil padipichirunnengil adinde moral of the story ingane irunnene!

    Liked by 1 person

  9. Nice poem! And hey I didn’t know you were a Malayali too. 😊

    Liked by 1 person

  10. beautiful and intense lines 🙂 vaayichappo nalla oru feel 🙂

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s