Words and Notion

Words Whipping up Whimsical Waves of Notion

ചതുരംഗം

51 Comments

നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി.

നിന്‍റെ ഓരോ നീക്കത്തിനും വ്യക്തമായിത്തന്നെ ഞാന്‍ മറുപടി തന്നുകൊണ്ടിരുന്നപ്പോഴും നീയറിഞ്ഞില്ല, എന്‍റെ നയമെന്തെന്നു. നിന്‍റെ ശൈലി അറിയാന്‍ വെണ്ടി മാത്രമാണു ഞാന്‍ ഉപരോധത്തില്‍ മാത്രമായ് മുഴുകിയത്.

എന്നാല്, ഇപ്പൊള്‍ എനിക്കെല്ലാ കളങ്ങളുടേയും അര്‍ഥമറിയാം. യുദ്ധത്തിനിറങ്ങിയ ചതുരംഗപ്പടയുടെ നയങ്ങളെല്ലാമറിയാം. ഇനി ഞാനെന്‍റെ യുദ്ധം തുടങ്ങട്ടെ, നീ ഒരുങ്ങി ഇരുന്നു കൊള്ളുക. എന്‍റെ കാലാള്‍ പടയുടെ ചക്രവ്യൂഹം നിന്നെ വീഴ്ത്താറായിരിക്കുന്നു.

നിനക്കിനി രക്ഷയില്ല. എന്‍റെ ഈ വിജയം വിധിനിയതമാണ്.

Advertisements

Author: Akhila

An emotionally colored and emotionally neutral woman flying across the space between words and whipping up whimsical waves of notion to discern the quantum code of her soul.

51 thoughts on “ചതുരംഗം

  1. എതിരാളിയുടെ മൂർച്ചയുള്ള ഒറ്റ അമ്പ് കൊണ്ട്
    ചക്രവ്യൂഹത്തെ ഭേദിച്ച് നെഞ്ചിൽ തറക്കും.
    ചിലപ്പോൾ ഒരു വാക്ക് പോലും

    Liked by 1 person

  2. അല്ലയോ അഖില, മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ എഴുതാനുള്ള താങ്കളുടെ കഴിവ് ഞാൻ സമ്മതിച്ചിരിക്കുന്നു. ഈ കൃതി ഒരു യഥാർത്ഥ ചതുരംഗ കളി പോലെ ചിന്തിപ്പിക്കുന്നതും അതേ സമയം ഒരു സ്ത്രീയുടെ (ഇവിടെ കവയത്രി ആയതു കൊണ്ട് ) വീക്ഷണത്തിൽ പൊരുതാനുറച്ച ഒരു പോരാളിയുടെ വീര്യമുള്ള ആത്മബോധത്തിന്റെ പ്രകടനവുമായി എനിക്ക് തോന്നി. ഈ നല്ല തോന്നലുകൾ തന്ന വരികൾക്ക് നന്ദി…

    Liked by 1 person

  3. //എന്നാല്, ഇപ്പൊള്‍ എനിക്കെല്ലാ കളങ്ങളുടേയും അര്‍ഥമറിയാം// എനിക്കും ! 😉

    Liked by 1 person

  4. Happy new year 2017.
    Good posts, beautiful blog.
    Congratulations.
    Welcome to see my creations:
    http://paintdigi.com

    Liked by 1 person

  5. WoW!!! that fourth line was especially awesome!! 😀 😀

    Liked by 1 person

  6. Loved what I was able to understand.

    Liked by 1 person

  7. nice but….I nearly broke my head reading Malayalam,…..its been too long..

    Liked by 1 person

  8. Akhila Vijaikkattey !! Neenalvazhattey !!
    Hope you will this year !!
    Happy NEW YEAR !!

    Liked by 1 person

  9. “നിന്‍റെ ഓരോ നീക്കങ്ങളും എനിക്കെതിരായിരുന്നു. എന്നെ തുരത്തിയോടിക്കാന്‍ നീയാവത് ശ്രമിച്ചുകൊണ്ടേയിരുന്നു. എന്‍റെ നിശബ്ദത കണ്ട് നീ തെറ്റിദ്ധരിച്ചു. എന്‍റെ മൌനം തോല്‍വിയായി നീ കരുതി”— I have done the exactly same thing. My silence was always mistaken to be my failure, but the brain was underdeveloped to recognize my moves 🙂 😉

    Liked by 1 person

  10. Jayichu varika enu ashamsakal nerunu enale njngalk paryan okathullu.

    Liked by 1 person

  11. All I can say… Happy New Year in Advance😂😂😂😂

    Liked by 1 person

  12. Entto ammo Innu randil onnu ariyum 🙂

    Liked by 1 person

  13. Getting ready for the real battle, Akhila ?

    🙂

    Wish you a very happy and peaceful new year …

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s