തെന്നലെന്‍ ചാരെയണയുമ്പോ-
ളൊരു നാദമായി ഞാനൊഴുകി
തെന്നിയണയും തെന്നലിന്
കൂട്ടായൊരു മുളനാദമായൊഴുകി
ഒരുകാലത്ത് കണ്ണന്റെ ചുണ്ടിലെ രാഗത്തെ നെഞ്ചിലേറ്റിയ ഓടമരങ്ങളുടെ മര്മ്മരം ഇരമ്പിക്കൊണ്ടിരുന്ന വണ്ടികളുടെ അലര്‍ച്ചയില്‍ അലിഞ്ഞില്ലാതായി. ഒരു നിമിഷം ഏകയായി ആ മര്‍മ്മരത്തില്‍ ലയിച്ചില്ലാതായെങ്കില്‍…
Leave a reply to Akhila Cancel reply