Words and Notion

Words Whipping up Whimsical Waves of Notion

അമ്മയെ സഹായിക്കൂ,അമ്മയുടെ മനസ്സറിയൂ

38 Comments

അമ്മമാര്‍ക്കു സമര്‍പ്പിച്ച കുറെ പോസ്റ്റുകള്‍ വായിച്ചു. എല്ലാം നല്ല ഒന്നാന്തരമായിട്ടുണ്ട്. ആ ഇമോഷന്‍സിനു പുറകിലെ ആത്മാര്‍ഥതയെ തീര്‍ച്ചയായും ഞാന്‍ അംഗീകരിക്കുന്നു.

പക്ഷെ എനിക്കു മനസ്സിലാവാത്തതു രണ്ടു കാര്യമാണു.
ഒന്ന്- മദേഴ്സ് ഡെ യുടെ അന്നു മാത്രം ഇങ്ങനെ ഒരു പ്രത്യേക സ്നേഹം..എന്തോ എനിക്കതു ദഹിക്കുന്നില്ല..

പിന്നെ, രണ്ടാമത്തെ കര്യം – വാക്കുകളിലൂടെ മാത്രം,  മതിയൊ ഈ ഇമോഷന്‍സ്, അതും ഇങ്ങനെ ഒരു ഡെ ഉള്ളതുകൊണ്ട്? സ്വന്തം അമ്മയ്ക്കു വേണ്ടി നമ്മള്‍ എന്താണു ചെയ്യുന്നത്? ഒരു നിമിഷം ഒന്നാലോചിച്ചു നോക്കു.

ഞാനടക്കമുള്ള ഈ മനുഷ്യവര്‍ഗ്ഗം പാസ്റ്റ് നെ എളുപ്പം വിസ്മരിക്കാന്‍ ശീലിച്ചിട്ടുള്ളവരാ.അതുകൊണ്ടാവും വളര്‍ത്തിവലുതാക്കിയ അമ്മയുടെ ചോരയും നീരും വറ്റി തീരുന്നതു കാണാതെ പോകുന്നത്. അല്ലെങ്കില്‍ ചെറുപ്പത്തിന്‍റെ തിളപ്പില്‍ അമ്മയുടെ സ്നേഹം ‘അതവരുടെ കടമയല്ലേ’ എന്നു പറഞ്ഞൊഴിയാന്‍ കഴിയുന്നത്.

mother‘തന്‍റെ കൈ എല്ലായിടത്തുമെത്തണം, അല്ലെങ്കില്‍ കര്യങ്ങളൊന്നും ശരിയാവില്ല’ ഇങ്ങനെ അമ്മമാര്‍ ഇടക്കിടെ പറയാറുള്ളതു കേള്‍ക്കാറില്ലേ. പക്ഷേ, ഹൌസ് കീപ്പിങ് അമ്മമാര്‍ക്കു മാത്രം പറഞ്ഞിട്ടുള്ള വിഷയമൊന്നുമല്ലല്ലോ?
ആ പറച്ചിലില്‍ അവള്ക്കൊരു നിഗൂഢമായ ആനന്ദമുണ്ടായിരിക്കാം. എന്നിരുന്നാലും ഒരു കൈ തന്നു സഹായിക്കാന്‍ ആരുമില്ലല്ലോ എന്നു മനസ്സു തേങ്ങുന്നുമുണ്ടാവില്ലേ?

അമ്മയെ സഹായിക്കൂ, അമ്മയുടെ മനസ്സറിയൂ, അമ്മയെ സ്നേഹിക്കൂ..

Author: Akhila

Flying across the space between words and whipping up whimsical waves of notion to discern the quantum code of my soul.

38 thoughts on “അമ്മയെ സഹായിക്കൂ,അമ്മയുടെ മനസ്സറിയൂ

 1. Ultimate love is Mother no matter if she’s a person or a language (mother tongue). I only did understand the emotions behind this post 😉

  Liked by 1 person

 2. Though I can’t read it, but I can understand it… Thank you for sharing…

  Liked by 1 person

 3. Which language is this?

  Liked by 1 person

 4. I don’t understand Tamil language but by seeing the pic i can say you have shared something about mother. HAPPY MOTHER’S DAY👍😊

  Liked by 1 person

 5. Wonderful, what a post 👌👌👌👌

  I want to say that, so please post the translation from Malyalum to English too please 🙏

  Liked by 1 person

 6. Eventhough people post mother’s day status’ with over emotions I think that there should be a day reserved for moms, actually it’s not to show how much we love our mom’s its to remember the about the time when she took the blames for us, cared for us, may people dont even think about their moms but when they hear its mother’s day they’ll take a moment to remember her and that’s what makes the difference. By the way njanum oru malayaliya!

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s