അമ്മ: മോന് അമ്മേടെ ചക്കരമോനല്ലേ..
മോന്: അമ്മക്കു ദേഷ്യം വരുമ്പോള്‍ ഞാന്‍ ചക്കരയല്ലല്ലോ..
അമ്മ: ദേഷ്യം വന്നാലും ഇല്ലേലും നീയെന്റെ ചക്കര തന്നെ.
മോന്: ദേഷ്യം വരുമ്പോള്‍ അമ്മ മിണ്ടുന്നില്ലല്ലോ?
അമ്മ: അതൊക്കെ ശരി, മിണ്ടിയാലും ഇല്ലേലും നീയെന്റെ പൊന്നുമോനല്ലേ.
മോന്: എങ്കി, അമ്മയ്ക്കു ദേഷ്യപ്പെടാതിരുന്നൂടെ?
അമ്മ: നീയെന്നെ ദേഷ്യം പിടിപ്പിച്ചിട്ടല്ലേ?
മോന്: ദേഷ്യം പിടിപ്പിച്ചാലും ദേഷ്യം വരാതിരിക്കണം
അമ്മ: അതെങ്ങനെ?
മോന്: അതൊന്നും ഇതു വരെ അമ്മ പഠിച്ചില്ലേ..അതൊക്കെ “അമ്മ” ചെറുതായപ്പോഴേ പഠിക്കേണ്ടതായിരുന്നില്ലേ…
അമ്മ:
25 responses to “ഇതാണോ ന്യൂ ജെന്‍?”
-
-
-
-
-
He he 😉
LikeLike
-
-
-
-
-
-
-
-
-
you have been nominated for Sunshine Bloggers Award. https://personaljournalsite.wordpress.com/2015/12/14/sunshine-blogger-award/
-
Oh really. . Thanks a lot
LikeLike
-
-
-
-
Leave a reply to ശ്രീജിത്ത് sreejith Cancel reply