Words and Notion

Words Whipping up Whimsical Waves of Notion

സ്നേഹമുള്ളുകള്‍

7 Comments

സ്നേഹം ഒരു ബന്ധനമാണ്. ഓരോ അടി മുന്നോട്ട് വെക്കുമ്പോഴും സൂക്ഷിച്ചില്ലെങ്കില്‍ ചുറ്റും പതിയിരിക്കുന്ന സ്നേഹമുള്ളുകള്‍ കാലിനെ മുറിവേല്‍പ്പിക്കും. മുറിവുകളുടെ എണ്ണം കൂടുന്തോറും അതു തറക്കുമ്പോഴുണ്ടാകുന്ന വേദന പിന്നെ കൂടുകയില്ല. സാവകാശം അതില്ലതാകുന്നു. കാലുകളും ഒപ്പം മെയ്യും മനവും നിര്‍ജ്ജീവമകുന്നു, നിര്‍വ്വികാരമാകുന്നു. പിന്നെയുള്ളതു ജീവിതമല്ല.

Author: Akhila

Flying across the space between words and whipping up whimsical waves of notion to discern the quantum code of my soul.

7 thoughts on “സ്നേഹമുള്ളുകള്‍

 1. As usual….nice, thought provoking… snehathinte bandhanam and the associated wounds…beautiful theme aanu ketto…

  Liked by 1 person

 2. Beautifully written in poetic prose….It’s very esoteric and difficult to define love but to experience can be an agony or its reverse “love”itself. I am loosing myself into love with the flow of your words. Anand Bose From Kerala.

  Liked by 1 person

 3. It was a beautiful comment…

  Liked by 1 person

 4. ഈസത്യം നേരത്തെ മനസ്സിലാകിയാവണം ഒരു പനിനീര്‍ പുഷ്പം പറിക്കാൻ പോയപ്പോ എന്നെ കുത്തി വിളിച്ച് പറഞ്ഞത് “മകനേ എനിക്കിനിയും ഒരുപാട് സ്നേഹം നൽകാനുള്ളതാണ്…”

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s